In this video we will share with you Causes of overweight, How to Reduce Obesity / Overweight Permanently! Latest Treatment for Obesity (gastric bypass / Gastric balloon surgery)

Session by
Dr. G.N Ramesh – Senior Asso. Consultant
Dr. Vipin IS – Surgical Gastroenterologist
Dr. Vipin V.P – Consultant Endocrinologist
Dr. Susan Itty – Clinical Nutrition and Dietetics
———————————————————————

ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ (https://www.facebook.com/arogyamhealthtips) ബന്ധപ്പെടാവുന്നതാണ്. അതത് രംഗത്ത് വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ പരമാവധി വേഗത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കും.

സ്‌നേഹത്തോടെ
ടീം ആരോഗ്യം

Malayalam Health Video by Team Arogyam

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook: https://www.facebook.com/arogyamhealthtips
TikTok: tiktok.com/@arogyamtips

31 Comments

 • Sajeer Saju Ifine

  Posted July 20, 2021 2:47 am

  Keto diet ne kurich ningalude abhipryam endhan

 • anita balakrishnan

  Posted July 20, 2021 2:47 am

  Doctors are generally overweight. So they need to be a role model for the people before they preach all this

 • usman1535 kdly

  Posted July 20, 2021 2:47 am

  Avoid carbo hydrate foods

 • Sabana Sudheer

  Posted July 20, 2021 2:47 am

  Hai friends
  അധികമുള്ള വെയിറ്റ് മൂലം നിങ്ങളുടെ Confidence കുറയുന്നുണ്ടോ? Thyroid മുലം നിങ്ങൾ വിഷമിക്കുന്നുണ്ടോ എല്ലാത്തിനും കാരണം നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പാണ് .ഈ കൊഴുപ്പിനെ കുറച്ച് നല്ല ബോഡി Shape ആഗ്രഹിക്കുന്നവർComment ചെയ്യൂ …….

 • Nova James

  Posted July 20, 2021 2:47 am

  For watching interesting animation video on obesity 👉https://youtu.be/sddAYb5Na64

 • Raies Kp

  Posted July 20, 2021 2:47 am

  അവയവ കച്ചവടക്കാർ എല്ലാം ഒരു കുടകിയിൽ മിംസ് നമ്പർ 1 ഉടായിപ്പ് ഹോസ്പിറ്റൽ

 • Swaraj s

  Posted July 20, 2021 2:47 am

  അ ലേഡി ഡോക്ടർ എന്തൊക്കെയാ പറയുന്നത് കുറച്ചു ഗുഡ് സജക്ഷൻസ് പറഞ്ഞു ബാക്കി എല്ലാം ശുദ്ധ അസംബന്ധം ആണ് ….

 • Subramanian.p.p Nian pp ,

  Posted July 20, 2021 2:47 am

  വളരെയധികം ഉപകാരമുള്ള വീഡിയോ , കഴിയുന്നതും ലളിതമായ മലയാളം വാക്കുകൾ പറഞ്ഞാൽ ഇംഗ്ലീഷ് അറിയാത്തവർക്ക് വളരെ ഉപകാരപെടും , ചില കാര്യങ്ങൾ മാത്രം മനസ്സിലായി ,,

 • JIG J

  Posted July 20, 2021 2:47 am

  😂😂😂😂😂😂😂😂😂😂😂😂😂😂🙆‍♂🙆‍♂🙆‍♂DR VIPIN IS OVERWEIGHT AND THE SENIOR DOCTOR IS OBESE TOO 😂….ENDHA LEY…..😂😂😂😂😂😂😂😂😂😂😂😂😂CORRECT ERIGHTIL ULLA DOCTORODU ONNUM CHIDHIKUNNUM ILLA….ITHU PURE MARKETING ASTER MEDICITY

 • ANNA JOSE

  Posted July 20, 2021 2:47 am

  Iam 57years old woman. I have fibromayalgiya and taking symbal, eliwel, tablets. I have swellingand paining all the muscles.day by day my weight is increasing. I controled my food. But no use. My hieght is 5.1.weight is 68k.g. Please give me a diet plan and exercise.

 • Sinan Blaze

  Posted July 20, 2021 2:47 am

  Njan weightloss cheyth innathrkk 26th day .. njan 7 kg kornju .. ningalkkum cheyyaam . Ipol healthy aaayi munnerunnu .. ente veeettukaarum cheyyunnu . Ente umma 18 days aaayi . 5 kg kornju ..

  Ask me how .. ❤️💯

  chikkoosachoos@gmail.com ..

 • Manu

  Posted July 20, 2021 2:47 am

  Thanks Dr

 • shafeek.p.m Shafy

  Posted July 20, 2021 2:47 am

  Hello dinner 3 fruitum low fat milkumaanu kudikunnath prblm undo?

 • Neethu Thankachan

  Posted July 20, 2021 2:47 am

  നല്ല വീഡിയോ . Weight kurakan agraham ഉള്ളവർക്കു upakarapretham ആകും

 • Naseema Hussain

  Posted July 20, 2021 2:47 am

  18 yrs aan enik weight 90 aan docter entaan cheyyendath

 • Prajapati Kathan

  Posted July 20, 2021 2:47 am

  I lost over 20lbs in two months. Just visit a website called *Agoge Diet*, choose the foods you like and they will provide you with 30-DAY diet plan and training plan. Finally I got my six pack 😀

 • Queens world

  Posted July 20, 2021 2:47 am

  പാർശ്വഫലങ്ങൾ ഇല്ലാതെ ശരീര ഭാരം കുറക്കുവാനും കൂട്ടുവാനും ശരിയായ രീതിയിൽ നിലനിർത്തുവാനും

      ഞങ്ങൾ നിങ്ങളെ സഹായിക്കാം
  Phn… 9496530921

 • MIDHUN MIDHUN MIDHUN

  Posted July 20, 2021 2:47 am

  Google wrong parayilla kilavi

 • Anu Ranjta

  Posted July 20, 2021 2:47 am

  Is there a better feeling than eating a pizza without a guilt knowing that it wouldn't mess up your fitness plans? Agoge Diet thank you for everything!

 • ashok ashok

  Posted July 20, 2021 2:47 am

  അ പെണ്ണിന് കുറച്ചു ആഹാരം കൊടുത്തു ഇരുത്.പാവം മിണ്ടാനും കുടെ ശേഷി ഇല്ല

 • Neeba Abdul Kareem

  Posted July 20, 2021 2:47 am

  Intermittent fasting nallathano?

 • Arty World For Kidz

  Posted July 20, 2021 2:47 am

  Remesh dr ഞങ്ങളുടെ ഡോക്ടർ അല്ലേ dr കാണാൻ വേണ്ടി മാത്രം ഞങ്ങൾ കുവൈറ്റിൽ നിന്നു വരുന്നത് ഇത്രയും നല്ല വീഡിയോ തന്നതിന് thanks

 • mucha ummutthu

  Posted July 20, 2021 2:47 am

  Useful information 🙏💯

 • Ann Thomas

  Posted July 20, 2021 2:47 am

  Herbalife drink കുടിക്കാമോ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

 • Muhammed Unais P

  Posted July 20, 2021 2:47 am

  നിങ്ങൾ അമിതമായ തടി കൊണ്ടോ/ അമിതമായ വയറുകൊണ്ടോ ബുദ്ധിമുട്ടുന്ന ആളാണോ. യാതൊരുവിധ വ്യായാമവുമില്ലാതെ നിങ്ങൾക്ക് പൂർണ്ണമായും അതിൽ നിന്നും മുക്തി നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക -8089656145

 • Vishnurk Kunthampully

  Posted July 20, 2021 2:47 am

  Sir nammal ഒരു ദിവസം 60 minutes ഒരു beginner exercise ചെയ്താൽ
  പിന്നെ ആയാളുടെ body തളരില്ലേ
  അത് അയാളുടെ ശരീരത്തിന് ഒരുപാടു പ്രശ്നങ്ങൾ വരില്ലേ??

 • Aachuss S

  Posted July 20, 2021 2:47 am

  First nigel tadi kurakku

 • Musthafa Paravanna Musthafa

  Posted July 20, 2021 2:47 am

  നിങ്ങൾക്ക് എല്ലാം കഴിക്കാം പോട്ട

 • Musthafa Paravanna Musthafa

  Posted July 20, 2021 2:47 am

  കൊള്ളക്കാർ ആണ് ഇത്

 • ALISHA GAMER

  Posted July 20, 2021 2:47 am

  Njan cheriya kuttiyanu ippo but anik bayakara fat und

 • Ashr World

  Posted July 20, 2021 2:47 am

  Enikk oru Doubt Und.. pls reply.. Enik 19 vayas Ahnn .. Thadi kurakkan vendi Nhan ravile cheru chooduvellathil cherunaranga pizhinh kudikkarind… adh nammude shareerathil endhengilum mosham effect undakumo… pls rply

Leave a comment