Dr. Narayanan Unni Senior Consultant Nephrologist at Aster Medcity talk about Kidney Disease Symptoms and kidney transplantation.
Kidney disease or kidney failure means your kidneys are damaged and can’t filter blood the way they should. You are at greater risk for kidney disease if you have diabetes or high blood pressure. If you experience kidney failure, treatments include kidney transplant or dialysis. Other kidney problems include acute kidney injury, kidney cysts, kidney stones, and kidney infections.

കിഡ്‌നി രോഗ ലക്ഷണങ്ങളെ കുറിച്ചും Kidney transplant surgery യെ കുറിച്ചും പ്രശസ്ത കിഡ്‌നി രോഗ വിദഗ്ദ്ധൻ Dr Narayanan Unni ( Senior Consultant, Nephrology, at AsterMedcity ) സംസാരിക്കുന്നു.
കിഡ്‌നി രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ്.
For More visit : http://astermedcity.com/
http://astermedcity.com/centresofexcellence/nephrology-urology

27 Comments

  • Fasla Febin

    Posted July 15, 2021 9:02 pm

    Sir ഉമ്മാക്ക് ഇടക്ക് മൂത്രം ഇറ്റി പോവുന്നു.. ക്ഷീണം ഉണ്ട്…. ഇത് എന്തിന്റെ കാരനം ആണ്

  • thamjeed Tmj

    Posted July 15, 2021 9:02 pm

    എനിക്ക് ഉറക്കത്തിൽ നെട്ടലുകൾ ഉണ്ടാകുന്നു കൈ കാൽ നെട്ടലിൽ ഉയരുക പോലെയുള്ള കാര്യങ്ങൾ ഉണ്ടാവുന്നു.

  • Rajgopal Nair

    Posted July 15, 2021 9:02 pm

    Dear Doctor, I have froth in my urine since the past 2 years, I had taken microalbumen test in 2019 it was 66 and 2020 it was 36. Also 24 hr urine analysis test had a result of 53. The nephrologist at Palakkad hospital told me there is nothing to worry, my creatinine level is still 0.9, please advise.

  • Gangan Gangan

    Posted July 15, 2021 9:02 pm

    സാർ എന്റെ creatine 1.4ആണ് ഇപ്പോൾ ഇത്‌ കുറച്ചു കൊണ്ട് സാധിക്കുമോ?
    Gangadharan MAHE

  • vismaya vinod

    Posted July 15, 2021 9:02 pm

    Ee dislike adichavarkk nthintea rogavaa🤦‍♀️ethokke paraj thannath avark eshtam ayilarikku🤣

  • Anas Ziyad

    Posted July 15, 2021 9:02 pm

    ഡോക്ടർ എന്റെ മൂത്രത്തിലൂടെയൊയും മലത്തിലും പത വരാറുണ്ട് മൂത്രം നല്ല മഞ്ഞ കളർ ആണ് ഇപ്പോഴും കണ്ചൊരിയർ ഉണ്ട് ടോയിലെറ്റിൽ ലൂസ് ആയിട്ടാൻ പോകാർ ഇത് കിട്ടിണി ന്ടെ കാം ബ്ലിൻഡ് ആണോ

  • Moosa Moosa

    Posted July 15, 2021 9:02 pm

    ഒരാൾ രാവിലെ കട്ടൻ ചായ കാച്ചികുറുക്കി കുടിച്ചാൽ നല്ലതാണ് യൂ ടുബിൽ പറഞ്ഞതായി കണ്ട് സാറിൻ്റെ അഭിപ്രായം എന്താ

  • Moosa Moosa

    Posted July 15, 2021 9:02 pm

    സാർ കിഡ്നിയെ സംരക്ഷിക്കാൻ എന്ത് ഭക്ഷണം കഴിക്കണം എന്ത് പച്ചക്കറി കഴിക്കണം അത്ല്ലാo പറഞ്ഞു തരുസാർ

  • Anandhu S

    Posted July 15, 2021 9:02 pm

    Urine test ചെയ്താൽ അറിയുമോ

  • prasannakumar prasannankumar

    Posted July 15, 2021 9:02 pm

    ഡോക്ടർ എനിക്ക് ഷുഗർ ഉണ്ട് മെഡിസിൻ കഴിക്കുന്നുണ്ട് നാല് അഞ്ച് കറിവേപ്പിലയും രണ്ടു നെല്ലിക്കയും ജ്യൂസ് അടിച്ച് കുടിക്കുന്നുണ്ട് ഡെയിലി ഇത് കിഡ്നിക്ക് വല്ല പ്രശ്നം ഉണ്ടാകുമോ

  • MURALEEDHARAN K

    Posted July 15, 2021 9:02 pm

    ആദ്യ ലക്ഷണങ്ങൾ എന്താണെന്ന് paranhillallo sir

  • roben

    Posted July 15, 2021 9:02 pm

    Eth, myrenmara dislike👍asiche

  • Kerala villages

    Posted July 15, 2021 9:02 pm

    നല്ല അവതരണം , സാധാരണക്കാരുക്ക മനസിലാകുന്ന രീതി നന്ദി

  • Suja Suja

    Posted July 15, 2021 9:02 pm

    Kidneyile neeerkettu engine maataam?

  • Hydaross Hydar

    Posted July 15, 2021 9:02 pm

    ക്രിയാറ്റിങ് 1.3 വന്നാൽ എന്തു ചെയ്യണം സാർ എന്ന് ഹൈദ്രോസ്സ്

  • Shaharban Banu

    Posted July 15, 2021 9:02 pm

    Ente mon age 8ayi aven puj undayirunu eppol pyloplastic surgery kezhinju 32days ayi eppol ultrasound cheythu kidney size kuranjilla
    Plz reply

  • Bincy Benziger

    Posted July 15, 2021 9:02 pm

    Ureter construction Karanam pyloplasty surgery kazhinju 1year nu sheshavum hydronephrosis undengil nthanu cheyuka, kunjinu eppo age 1.5 year aanu.

  • Parkesh pandit

    Posted July 15, 2021 9:02 pm

    6260598257
    Main Apni Karuna download karna chahta hun

  • Musthak Vallapuzha

    Posted July 15, 2021 9:02 pm

    Dr enikk ente left sidil oru thadip und 2 sidum vedhanayane urine eppozhum yellow colour ane 43 age vayarvedhanayum und

  • Akhila GA

    Posted July 15, 2021 9:02 pm

    Sr.
    ഞാൻ ഇപ്പോൾ അഞ്ചു മാസം പ്രഗ്നൻറ് ആണ്.
    കുറച്ചു ദിവസം ആയി മൂത്രം പോകുമ്പോൾ പത പോലെ കാണുന്നു.
    എനിക്ക് എന്തേലും വൃക്ക രേഖ ലക്ഷണം ആണോ അത് എന്ന് സംശയം.
    3/6/2021

  • devil girl

    Posted July 15, 2021 9:02 pm

    🙏👍,

  • Radha K

    Posted July 15, 2021 9:02 pm

    Sir enike ravile eppozhum kannine chuttum neete undakunnu athe ende kondane

  • Muhammedismail Kottimunda

    Posted July 15, 2021 9:02 pm

    സർ എനിക്ക് വിട്ട് വിട്ട് പനി, നട്ടെല്ല് വേദന കണക്കാൾ വേദന, നീര് കുറച്, പാരസെറ്റമോൾ 650 3 നേരം കഴിച്ചു, കിഡ്നി കംപ്ലൈന്റ് ആയോ

  • Muhammed Iqbal sp

    Posted July 15, 2021 9:02 pm

    ഡോക്ടർ പറഞ്ഞ വാക്കുകൾ ഞാൻ കേട്ടിട്ടുണ്ടായിരുന്നു
    ഉരുപാട് അറിയാൻ പറ്റിയിട്ടുണ്ട്
    ഉരുപാട് നന്ദിയുണ്ട്

    എനിക്ക് 45 വയസായി
    ഇതു വരെ ഷുഗർ ഉണ്ടായിട്ടില്ല
    ഇപ്പോൾ കുറച്ചു കാലമായിട്ട്
    ചെക്ക് ചെയ്തിട്ടും ഇല്ല
    ഞാൻ രാവിലെ ഷട്ടിൽ കളിക്കാറുണ്ട്
    എനിക്ക് ഡോക്ടർ പറഞ്ഞകാര്യങ്ങൾ
    എനിക്ക് ഉണ്ട് എന്ന് 100ശതമാനം ഉറപ്പ് ഉള്ളത് കൊണ്ടാണ് ഡോക്ടറോഡ് ചോദിക്കുന്നത്
    എനിക്ക് മൂത്രത്തിൽ പത ഉണ്ടാവാറുണ്ട് ഷീണം ഉണ്ടാവാറുണ്ട്
    രാത്രി ശരീരം ചൊറിച്ചിൽ തടിപ്പ് ഉണ്ടാവാറുണ്ട്
    ഞാൻ ആകെ ഭയപ്പാടിലാണ്

  • Lilly Saji

    Posted July 15, 2021 9:02 pm

    Please give me the mobile number

  • anil viswam

    Posted July 15, 2021 9:02 pm

    Doctor number tharumo..plss

  • saifu ck

    Posted July 15, 2021 9:02 pm

    എന്റെ ലിംഗത്തിന്റെ മുകൾ ഭാഗത്തായി (അടിവയറിന്റെ ഇരു സൈഡിലും) ദയഗര കടച്ചിൽ ഉണ്ട് എപ്പോഴും ഇടക്ക് ഇടക്ക് ആയി മുത്രവും ഒഴിക്കാനുള്ള ട്ടെണ്ടൻസിയും ഉണ്ട് ഇത് വല്ല വൃക്ക രോഗത്തിന്റെ തുടക്കമാണോ ദയവായി ഉത്തരം പ്രതിക്ഷിക്കുന്നു

Leave a comment