Malayalam health tips about Ulcer. ulcer treatments and symptoms malayalam health tips. Stomach ulcers, which are also known as gastric ulcers, are painful sores in the stomach lining. Stomach ulcers are a type of peptic ulcer disease. Peptic ulcers are any ulcers that affect both the stomach and small intestines.
അൾസർ : ചിലപ്പോള്‍ രോഗിയുടെ വയര്‍, നെഞ്ച് തുടങ്ങിയ ഭാഗങ്ങള്‍ നന്നായി പരിശോധിക്കേണ്ടിയും വരും. വയറ്റിലെ പുണ്ണ് (അള്‍സര്‍) ഗ്യാസിനു കാ രണമായ ഒരു രോഗമാണ്. വെറും ‘ഗ്യാസ്’ എന്നു കരുതി അവഗണിച്ചാല്‍ അള്‍സര്‍ സങ്കീര്‍ ണമാവുകയും വയറ്റിലെ രക്തസ്രാവം, കുടല്‍ പൊട്ടിപ്പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
അൾസർ രോഗത്തെ കുറിച്ചും ചികിത്സാ രീതികളെ കുറിച്ചും കോഴിക്കോട് baby memorial hospital ലെ പ്രശസ്ത gastroenterologist Dr. പ്രദീപ് കുമാർ MD, DM സംസാരിക്കുന്നു
നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.

We are trying to provide you quality contents about Health, Beauty lifestyle , fitness,and Home Remedies,Clay modelling and more,. Keep watching our videos and give your feedback, we always respect your suggestion.

44 Comments

 • buds pattiam

  Posted July 20, 2021 3:46 am

  ഷുഗർ ഉള്ളവർക്ക് ഇത് കൂടുതൽ ആവുമോ

 • KNK automobiles KNK

  Posted July 20, 2021 3:46 am

  Alsar undengil vayarilakkam kaanumo

 • Kumaran Kutty

  Posted July 20, 2021 3:46 am

  നിങ്ങൾ നിങ്ങളുടെ ബോധത്തിലല്ലേ കാണുന്നത്? ഇതുപോലെയായിരിക്കുമോ വേറൊരാൾ കാണുന്നത്? ഉപകരണം മാറ്റിയാൽ കാഴ്ചയ്ക്കു വ്യത്യാസം ഉണ്ടാകുമോ?

 • 𝕋𝕙𝕒𝕜𝕒𝕣𝕡𝕡𝕒𝕟 ᑕOᗰᗴᗪY 😂

  Posted July 20, 2021 3:46 am

  സാർ വയറ്റിന്ന് ഉരുണ്ട് കൂടി വയിലെക്ക് കേറി സർധിക്കൻ വരുന്നു ഇത് പുന്നിനു കാരണമാണോ ?

 • Biju Cv Cv

  Posted July 20, 2021 3:46 am

  How to cure fundus pollyps in stomach..

 • varsha

  Posted July 20, 2021 3:46 am

  Ethinuu mrunii

 • Jaya Jaya

  Posted July 20, 2021 3:46 am

  Dr..അൾസർ കാരണമാണോ food കഴിച്ചാൽ lവയറ് കല്ലിച്ചു വേദന ഉണ്ടാകുന്നതു?

 • Arun r

  Posted July 20, 2021 3:46 am

  Orupad help annu e Vedio ..
  Thank you sir

 • Phaedra Lasonas

  Posted July 20, 2021 3:46 am

  Get a permanent cure for stomach ulcer using an herbal medicine, I have been cured of stomach ulcer since Feb.13 2021 using an herbal mixture from Dr. Gbenga.

 • sujitha abhijith

  Posted July 20, 2021 3:46 am

  സർ ഇടക്ക് ഇടക്ക് നെഞ്ചേരിച്ചാൽ ഉണ്ട് ഫുഡ്‌ ഒന്നും കഴിക്കാൻ പറ്റുന്നില്ല ഇപ്പോൾ 2week ആയി ഇങ്ങനെ എന്താ ചെയ്യാ ഇനി

 • Vijayan Kuttikol

  Posted July 20, 2021 3:46 am

  പൊക്കളിന് ചുറ്റും വേദനയാണ് Dr അത് എന്തുകൊണ്ടാണ്?

 • Laaliiz Healthy Kitchen Recipes

  Posted July 20, 2021 3:46 am

  Than You Dr. 🙏

 • Thaslima Thachu

  Posted July 20, 2021 3:46 am

  എന്റെ ഉമ്മാക്ക് അൾസർ മാറുന്നില്ല…എന്ത് മരുന്നാണ് കഴിക്കണ്ടത്‌… പുറണമായും അൾസർ മാറാൻ എന്താണ് ചെയ്യണ്ടേ Dr…?

 • Nikitha Dominic

  Posted July 20, 2021 3:46 am

  തൈര് നാരങ്ങ കൂട്ടാൻ പറ്റുമോ

 • Geetha Appukuttan nair

  Posted July 20, 2021 3:46 am

  അൽസർ ഉള്ളവർക്ക് തലവേദന ഉണ്ടാകാറുണ്ടോ

 • DEVU DEVAPRIYA

  Posted July 20, 2021 3:46 am

  Sir വയർ വീർത്ത് ഇരിക്കുന്നത് അൾസർ ഇന്റെ പ്രശ്നം ano

 • Royal media channel

  Posted July 20, 2021 3:46 am

  സാർ നാവിൽ ചെറിയ തൊലി പോകുന്നു ഒത്തിരി നാളായി ഇത് അൾസർ അണേ

 • Shylaja Shylaja

  Posted July 20, 2021 3:46 am

  Sr എനിക്ക് ഇതുപോലെ എല്ലാം ഉണ്ട് ചെക്കപ്പ് ചെയ്തിട്ടില്ല ഇപ്പോൾ വേദന ആണ് ബോഡി ആകെ വേദന ആണ് വല്ലാത്ത പ്രശ്നം ആണ് ഞാൻ ഒരു dr കാണാൻ ഇരിക്കുമ്പോൾ ആണ് കൊറോണ വന്നത് 🙏sr പറഞ്ഞു തരുമോ ഞാൻ എന്ത് ചെക്കപ്പ് ചെയ്യണമെന്ന് 👏🙏

 • Bindhu Sudhakaran

  Posted July 20, 2021 3:46 am

  ഇപ്പോൾ എനിക്ക് അൾസർ ആണ് സർ തീരെ വയ്യ 😭😭😭നടുവേദന ആണ് അത് ഒന്നര വർഷം ആയി മെഡിസിൻ ഉണ്ട് ഇപ്പോൾ വയറു വേദനആണ്.. എൻഡ്രോസോകോപ്പി ചെയ്തു ബയോപിസി ചെയ്യാൻ എടുത്തു.. റിസൾട്ട് വന്നിട്ടില്ല

 • Ananad Krishnan

  Posted July 20, 2021 3:46 am

  Eii sir number undooo

 • Ms Bean

  Posted July 20, 2021 3:46 am

  Sir alsarundenkil ad marikkittan bhakshanathhil endokkeyan ulpeduthendad

 • Ms Bean

  Posted July 20, 2021 3:46 am

  Sir scaningiloode alsar thirichriyan pattumo

 • Vishnu Rk

  Posted July 20, 2021 3:46 am

  thnq sir
  contact nber pls

 • jaza mol world

  Posted July 20, 2021 3:46 am

  അച്ചാർ കഴിച്ചാൽ എന്തെങ്കിലും prblm ഉണ്ടോ dr……. Ulcer ഉണ്ടാവുമോ

 • Chandralekha Pn

  Posted July 20, 2021 3:46 am

  Dr,enikku,ulcernu,emtoscopy,chaothu,enmitti14,days3,3,morning,night,kazhichu,,medicine,name,ormayilla,athukazhighu,14daysnexpro,and,ganaton,kazhichu,ennal,pain,mariyilla,veedum,dr,vilichappol,paranzhu,c,t,,scan,edukkan,15,000rs,athinte,cost,athrayum,enikkedukkan,ella,khan,enthu,cheyyanam,please,help,me

 • Soji Ebin

  Posted July 20, 2021 3:46 am

  Sir no thara

 • Day Demand

  Posted July 20, 2021 3:46 am

  respected sir, You have given the Tel. no. Can you please give us your Mobile No. so that we can consult you online over the phone.

 • AJITH AJU

  Posted July 20, 2021 3:46 am

  വളരെ നന്ദി doctor 🙏

 • Saeed Vdm

  Posted July 20, 2021 3:46 am

  Thank you doctor

 • red star

  Posted July 20, 2021 3:46 am

  Sir first respect
  Vayar erchil vayil punn ithokke ulcer avan sathyathayundo

 • Ummuraiha1234 Aburaiha4321

  Posted July 20, 2021 3:46 am

  Dr ente husbandin idakkidak vayar vedana indaavaarund… Bayangara pain aann.. sahikkan pattatha pain aan.. ath manikkoorukaloolam nikkum.. ulcer aanoo ennum ariyilla oru dusheelangalum illa.. entha cheyyendath ennariyilaa.. pls reply dr

 • Shamsu Shamsu

  Posted July 20, 2021 3:46 am

  Sir enikkulla problem food kazhichal vayar veerkkunnu gas pokunnilla thondayil irechel entooscoppi cheythu Dr no problem enikk 2 varshamayi idh thudangiyitt vayar vallathe veerkkunnu gas pookumbol nenjil kudingi nilkkunnu kuree medicin ubayoogichu idhinulla pariharam

 • Vipin Prakash

  Posted July 20, 2021 3:46 am

  സർ ആദ്യം hp കിറ്റ് എന്ന ഗുളിക കഴിച്ചു . ഇപ്പോൾ ഒരു മാസമായ് ഫോമിയോ ആണ് കഴിക്കുന്നത് ചെറിയ ഒരു മാറ്റമുണ്ട് . എന്നാലും ഈ പറഞ്ഞ എല്ലാ ലക്ഷണവും ഇപ്പോഴും ഉണ്ട്. പൂർണ്ണമായും മാറാൻ എന്താ ചെയ്യണ്ടത്

 • Shamsiya Makkari

  Posted July 20, 2021 3:46 am

  Sir
  Enik alsur undu.kerenalayi kuravundayirunnu.
  Ippol veendum erichilum,vayarinu mukalil vedanayum,kurachu food kazhikkumpozhekkum vayaru veerthu aswosthamavukayum cheyyunnu.
  Masaala chertha curry kazhikkan vayya.gastruble probluvum kooduthalund.
  Sir medicin paranju tharamo.
  Thankyou sir.

 • Kadar Kadar

  Posted July 20, 2021 3:46 am

  എനിക് ഉണ്ട്

 • SRUTHIN V S PODI

  Posted July 20, 2021 3:46 am

  ഡോക്ടർ ULCER ആണെന്നു ENDOSCOPY യിൽ കണ്ടു. PANTOCID HP ആണ് മെഡിസിൻ ആയി തന്നത്.. ഇതു കഴിക്കുമ്പോൾ VOMITING ഉണ്ടാകുമോ?. അങ്ങനെ ആണെകിൽ ഇൻജെക്ഷൻ ആയി എടുക്കാൻ സാധിക്കുമോ?. പൊതുവെ ആന്റിബയോട്ടിക്‌ കഴിക്കുമ്പോൾ VOMITTING ഉണ്ടാകുന്ന ആളാണ് ഞാൻ.. പ്ലീസ് റീപ്ലേ 🙏 കഴിച്ചു തുടങ്ങണോ മെഡിസിൻ 🙄

 • Femin snehadeepam

  Posted July 20, 2021 3:46 am

  Dr Ella daysum enik gas trouble undaakkunnu. Nenjerichil mikka daysum und. Motion normal. Chila food items kazhichal acidity aakunnu. Medicines onnum use cheyyunnilla. Body tiredness thonnarund. BP low akaarund, do not use jung food using only native food items. Sugar low. Age 32. Would you please give me a suggestion.

 • Pranav c. p

  Posted July 20, 2021 3:46 am

  മദ്യപാനംവും പുകവലിയും ഇല്ലാത്ത ഒരാളിൽ അൾസർ വരുമോ?

 • Pranav c. p

  Posted July 20, 2021 3:46 am

  സ്ഥിരം ഉള്ള വയറു വേദന അൾസർ ആണോ

 • Anjali S

  Posted July 20, 2021 3:46 am

  Sir enik mouth ulcer already und ipm vayattilum ulcerinte vedhanayund nthanu solution ithinu

 • Liya Candles

  Posted July 20, 2021 3:46 am

  Sir eppo Covid ulla samayam allai … veettill ninnum kazhikkan medicine paranchu tharumo?

 • Queen ,

  Posted July 20, 2021 3:46 am

  Nalla pain an ath കുറക്കാൻ വല്ലതും undo?

 • hmpkhasr

  Posted July 20, 2021 3:46 am

  Blood verumo backil koode

 • Faseelasajeer Faseelasajeer

  Posted July 20, 2021 3:46 am

  Sir ente vaayayilum vayarilum pukachilund …ath Alser ullathukondaano

Leave a comment